പ്രതിസന്ധിയിലായി വെളിച്ചെണ്ണ വിപണി

ശിവതീര്‍ത്ഥ പ്രതിസന്ധിയിലായി സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യാപാരികള്‍. അവശ്യവസ്തുക്കളുടെ വിഭാഗത്തിൽപ്പെട്ടിട്ടും വെളിച്ചെണ്ണയുടെ വിൽപ്പനയിൽ കൊവിഡ്കാലത്ത് ഗണ്യമായ കുറവുണ്ടായി. ഗതാഗത സംവിധാനം പൂർണതോതിലായിട്ടില്ലാത്തതിനാൽ പല മില്ലുകളിലും കൊപ്ര എത്തുന്നതിനും തടസമുണ്ട്.

Read more