ആമിയില്ലാത്ത 12 വര്‍ഷങ്ങള്‍

പെണ്ണെഴുത്തിന്റെ സാഹിത്യ ധാരയിൽ സർവപ്രതാപിയായ് നിറഞ്ഞു നിന്ന കേരളത്തിന്റെ പ്രിയ കവയത്രി. തന്റെ തൂലികയിലൂടെ സദാചാര തടവറയുടെ മുഖംമൂടികളെ പിച്ചിച്ചീന്തിയ മലയാളത്തിന്റെ മാധവിക്കുട്ടി, ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഇടവേളകളില്ലാതെ

Read more

അപൂർണ്ണ പ്രണയത്തിലെ കഥാനായിക-4

അദ്ധ്യായം 4 ശ്രീകുമാര്‍ ചേര്‍ത്തല പിറ്റേന്ന്, ഞാൻ സ്കൂൾ ഗേറ്റ് കടന്നു അകത്തു പ്രവേശിച്ചതേയുള്ളു. ജോസഫും രഞ്ജിത്തും ഒക്കെ ഓടി അടുത്തെത്തി.       “എടാ, നീയറിഞ്ഞോ, വിശേഷം.? ഞാൻ ആതിരയെ

Read more

കവിതയുടെ വിഷ്ണുലോകം

ജിബി ദീപക് (അദ്ധ്യാപിക, എഴുത്തുകാരി ) സ്‌നേഹവാത്സല്യാനുരാഗവിഗാരങ്ങള്‍ മോഹമവിഷാദ ഭയങ്ങള്‍ ചിനു ചിനെഏഴുനിറങ്ങളണിഞ്ഞു കതിര്‍ക്കുന്ന മാണിക്യമായതു മാലിയില്‍ പൂടുന്നു                 

Read more

നഷ്ട്ട പ്രണയമേ

ജിബി ദീപക് പാറുന്നൊരിളം കാറ്റായ്നേർത്തൊരു പൂവിതളായ്തൂവലായ് ,എന്നെതഴുകിയകന്നൊരുപ്രണയമേ,,,,,എൻ നഷ്ട്ട സ്വപ്നമേ.എൻ ഹൃദയ വിപഞ്ചികമീട്ടും തന്ത്രികളിൽഅപൂർവ്വ രാഗമായ്എൻ ആകാശ ചെരുവിലെതിളങ്ങും താരമായ്ഉയിരായ്ഗന്ധമെഴും സുമമായ്നീയാകും പൂങ്കാറ്റിനെഞാൻ ചേർത്ത് വെച്ചിരുന്നുവോ,,, ആമ്പൽ

Read more

ഹണിട്രാപ്പ്-അദ്ധ്യായം 3

ഒരു യുവതിയുടെ തിരോധാനം വിനോദ്നാരായണന്‍ boonsenter@gmail.com ഫോര്‍ട്ടുകൊച്ചിയിലെ റിവാറ്റാ കഫെറ്റേരിയയുടെ ഇരുണ്ട അകത്തളങ്ങളിലെവിടേയോ ഇരുന്ന് സ്റ്റെഫിന്‍ കാതോര്‍ത്തു. മലേഷ്യന്‍ പാര്‍ട്ടഗാസ് ക്യാപിറ്റോള്‍ ചുരുട്ടിന്‍റേയും നാടന്‍ നീലച്ചടയന്‍റേയും ദുഷിച്ച

Read more

ജീവിത വീഥിയിലെ അവധൂതൻ 93ന്‍റെ നിറവിൽ

അനുശ്രീ മലയാളസാഹിത്യത്തിലെ സൗമ്യസാന്നിധ്യമായ പ്രൊഫ.എം കെ സാനു എന്ന സാനുമാഷിനു ഒക്ടോബർ 27 നു 93 വയസ്സ് തികഞ്ഞു.അരനൂറ്റാണ്ടിലേറെ കാലമായി ചിന്തകനായും വാഗ്മിയായും എഴുത്തുകാരനായും സാമൂഹ്യപ്രവർത്തകനായും നിറഞ്ഞുനിൽക്കുന്ന

Read more