കവി എസ്. രമേശൻ നായരുടെ മൂന്നാം സ്മൃതിദിനം

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു … രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ… ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ

Read more

അവൾ

സുമംഗല. എസ് നിങ്ങൾ എപ്പോഴെങ്കിലുംഒരു നരാധമന്റെകാമാന്ധതക്കിരയായപെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,നിങ്ങൾക്ക്അവളെ,അവിടെ കാണാൻ സാധിക്കുംനിങ്ങളുടെ കണ്ണുകളിലെവാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാംഇരുട്ടിൽ ഒളിച്ചിരിക്കുകയാവുംമുടി പാറിപ്പറന്നിരിക്കുംവികാരങ്ങളെഒളിപ്പിക്കുവാൻ വേണ്ടി മാത്രംമുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകുംആ മുറി

Read more

കവിതകളിലെ പാലാഴി

നൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ്‌ പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്‌. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍

Read more

ചെമ്പകം

ഇന്നു ഞാനീ ചെമ്പക ചോട്ടി ൽ നിൽപ്പൂ നിൻ ഗന്ധമേറ്റ്.നിശയുടെ യാമത്തിൽ നീ വിരിഞ്ഞീടും സൗരഭ്യത്താൽ.കാലങ്ങൾക്കു മുബെ നീയെൻ കൂന്തലിൽ നിത്യ ഗാന്ധിയേകി,നിൻ മരത്തണലിൽ ഞാനിരിപ്പൂ യെൻ

Read more

കുരുവികൾ

ചിഞ്ചു രാജേഷ് കള കള കാഹള ശബ്‍ദ-മുയർത്തി,ഒത്തൊരുമി പ്രണയം പങ്കു –വച്ചിണക്കുരുവികൾ.വാനിലൊത്തു പറന്നുല്ല –സിച്ചിടുന്നു..മഴക്കാറ്റും എത്തും മുബെ,തൻ കുരുന്നുകൾക്കായ്പുൽ നാമ്പു തേടി കൂടു- കൂട്ടി.മുട്ടയിട്ടു കാത്തിരിപ്പൂ ഇണകൾ.ഇരു

Read more

എന്‍റെ കലാലയം

അഭിരാമി ഇനിയും കാണുമെന്നുകരുതിയില്ല ഞാൻനനുനനുത്തൊരെൻ കാലൊച്ച അകന്നു എന്നുനീയും നിനച്ചോ…ഞാനും നീയും നമ്മളും ചേരാത്ത ദിനങ്ങൾ വിരസമെന്നു മന്ത്രിച്ചാരോ നിന്നിലെ തണലും തലോടലും നീ നൽകിയ സാന്ത്വനവും

Read more

ഭൗമദിനം

ഭൂമിഅമ്മയും സഹനം വെടിഞ്ഞു സഹോ ചെയ്തദ്രോഹത്തിനൊക്കെയും പകരം തരാൻ കൊറോണയെ പാരിൽ ഇറക്കി സഹോ ഉൾക്കാഴ്ചനേടിയാൽ നമ്മൾ ജയിക്കും സഹോ ഭൂമിദേവിതൻ ദിനമിത്ഓർക്കു സഹോ തന്റെ കടമകൾ

Read more

നേർവഴി

കഴിഞ്ഞുപോയൊരു കാലംകൊഴിഞ്ഞ ഇലപോലെഅതിൽ തളർന്നിടല്ലേ നാം ഇന്ന് നമുക്കായ് ഉള്ളൊരു സമയംകരഞ്ഞു കളയല്ലേവെറുതെ കളഞ്ഞിടല്ലേ നാം ഒന്നിച്ചൊന്നായ് ഒരുമനസോടെനന്മകൾ ചെയ്‌തീടാംഇവിടെ രസിച്ചു വാണീടാം നാളെ ഉദിക്കും നാമ്പുകളെല്ലാംനേർവഴി

Read more