സാഹിത്യകാരന്‍ പി. ശങ്കരന്‍ നമ്പ്യാരുടെ 69-ാം ചരമവാർഷികം

അധ്യാപകന്‍, കവി, മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്. വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനായ

Read more

സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലുംയുഗങ്ങളോളം തപസ്സിരുന്നു ഞാൻശാപമോക്ഷത്തിനായ് നോമ്പുനോറ്റുഒരു നാളിലതു വഴിയെന്നെ കടന്നുപോംശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞുശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപംകാരിരുമ്പൊക്കും കരാംഗുലികളാൽമനോഹരമായൊരു കവിതപോൽ

Read more

ഇന്ന് ഉള്ളൂരിന്‍റെ ഓര്‍മ്മദിനം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായ സാഹിത്യ ചരിത്രത്തിൽ ആധുനിക കവിത്രയം എന്നറിയപ്പെടുന്ന കവികളാണ് ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ. തിരുവിതാംകൂർ മഹാറാണിയായിരുന്ന

Read more

അനുരാധയുടെജീവിതവഴികൾ- 1

ഗീതാപുഷ്കരന്‍ സന്ധ്യക്കു വിളക്കു തെളിയിക്കില്ല എന്ന വാശി അനുരാധ തുടങ്ങി വച്ചത് സ്വന്തംജീവിതം മറ്റുള്ളവരുടെ മുന്നിൽ കുനിയാൻ മാത്രമായി സുന്ദരേശൻ മാറ്റിവക്കുന്നതു കണ്ടുമടുത്തപ്പോഴാണ്. ഉള്ളിൽ ഇരുൾ പരക്കുമ്പോൾ

Read more

ഓർമ്മയിലെ നീർമാതളം

എൻ്റെ പ്രിയ എഴുത്തുകാരി, മലയാള സാഹിത്യലോകത്തിന്റെ ഔന്നത്യങ്ങള്‍ വാണ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി ഓർമ്മയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. പെണ്ണെഴുത്തെന്ന വിവേചനത്തെ കാറ്റില്‍ പറത്തി അനിര്‍വ്വചനീയമായ അനുഭൂതി

Read more

ഒറ്റയ്ക്കാവുമ്പോൾ…

ജിബി ദീപക് എന്റെയും നിന്റെയും ഏകാന്തതയുടെവരണ്ട പാതയോരത്തെഒറ്റ മരതണലിൻ താഴെ,എന്നോ അന്നൊരിക്കൽനമ്മുടെപ്രണയത്തിന്റെയുംവിത്തുനാമ്പെടുത്തു തുടങ്ങി.മഴയും വെയിലും ഏറ്റുവാങ്ങിനാം നമ്മുടെ പ്രണയത്തെവിശുദ്ധമാക്കി.പ്രണയത്തിന്റെ ചെമ്മൺപാതകൾക്കൊടുവിൽരണ്ട് വഴികളായി നമ്മൾ ഒതുങ്ങി നിന്നു. ഇന്ന്

Read more

തേന്മാവ്

ഇവിടെയൊരു മരമുണ്ടായിരുന്നു.വീടിനൊരു തണലേകു മാമരമായിരുന്നു.ചേക്കേറും കിളികൾക്കായ് കൂടൊരുക്കും മാം മരമുണ്ടായിരുന്നു.കുളിരേറ്റു പൂക്കുമാ പൂക്കളിൽ കായ്ക്കു മതു മാമ്പഴങ്ങൾ,കൂട്ടമാമൊരു കൂട്ടം ചില്ലകളിൽ തോട്ടൊരുമി –ആടുന്നു കാറ്റി ലതു ചെറു

Read more

മലയാളത്തിന്‍റെ സ്വന്തം തക്കാക്കോ

ജിബി ദീപക് മലയാളത്തിലെ എക്കാലത്തെയും വലിയൊരു കഥയെഴുത്തുകാരനെ അങ്ങുദൂരെ ജപ്പാനിലേക്ക് വിവര്‍ത്തനത്തിലൂടെ എത്തിച്ച വ്യക്തിയാണ് തക്കാക്കോ. തക്കാക്കോയെക്കുറിച്ച് ഒരു കാലത്ത് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. വിശ്വസാഹിത്യകാരന്‍ തകഴി

Read more