സത്യൻ അന്തിക്കാട് – മീര- ജയറാം കൂട്ടുകെട്ട് ; ചിത്രത്തിന്റെ പേര് ” മകൾ “

സത്യൻ അന്തിക്കാട് – ജയറാം – മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്.” മകൾ ” എന്നാണ് ചിത്രത്തിന്റെ പേര്.

Read more

മീരയുടെ രണ്ടാംവരവ് സത്യൻ ജയറാം കൂട്ടുകെട്ടിലൂടെ

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുക ആണ്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെ ആണ്

Read more