എക്സ്പോ 2020 വേദിയിൽ മിന്നും താരമായി മിറ

എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ മിന്നും താരമായി മിറയെന്ന ഇന്ത്യൻ പെൺകുട്ടി. ഒരു നാടോടിക്കഥ പറയുന്ന രീതിയിൽ അവതരിപ്പിച്ച പരിപാടിയിൽ എമിറാത്തി മുത്തശ്ശനോടൊപ്പം കൊച്ചുമകളായ അറബിപ്പെൺകുട്ടിയായി വേഷമിട്ടത്

Read more