പ്രിയതാരം മോഹിത് റെയ്ന വിവാഹിതനായി : വധു അതിഥി ശർമ

ബോളിവുഡ് സിനിമ- സീരിയൽ താരം മോഹിത് റെയ്ന വിവാഹിതനായി. അതിഥി ശർമയാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .

Read more