മലയാള സിനിമയുടെ ഗാംഭീര്യം നരേന്ദ്രപ്രസാദ്

മലയാള സിനിമയുടെ ഗാംഭീര്യം നരേന്ദ്രപ്രസാദ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞിട്ട് ഇന്നേക്ക് പത്തൊന്‍പത് വര്‍ഷം. എഴുത്തുകാരനും സാഹിത്യ നിരൂപകനുംമായി ഒരുപോലെ തിളങ്ങിയ അദ്ദേഹം മലയാളി അന്നുവരെ കണ്ട വില്ലന്‍

Read more