ഇന്ത്യയെ പൊന്നണിയിച്ചു നീരജ് ചോപ്ര

ഒളിമ്പിക്സിൽ ഇന്ത്യയെ പൊന്നണിയിച്ചു നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്. ഒളിമ്പിക്സിന്റെ

Read more