ധ്യാൻശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തുന്ന പാപിരാസികൾ റിലീസിനൊരുങ്ങുന്നു

സെക്ഷൻ 306 ഐപിസി എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് വർമ്മ,ധ്യാൻ ശ്രീനിവാസൻ,ഭഗത് മാനുവൽ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമാകുന്ന പാപ്പരാസികൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ

Read more