ഉപദേശം

അബു താഹിർ തേവക്കൽ യൗവ്വന തീച്ചൂളയിൽഇന്നുഞാൻആ ചൂടിന് പുകച്ചിലിലുംഇന്ന് ഞാൻഉരുകുന്നു ഞാനൊരാമെഴുക് പോലെഗതിയില്ല അലയുന്നപ്രേതം പോലെമാതാപിതാക്കൾ ബന്ധുമിത്രാദികൾഗുരുക്കൻമാർ കൂടെ നാട്ടുകാരുംഉപദേശം എന്നൊരു വാളുമായിചുറ്റിലും നിന്നായി തലോടുമ്പോൾഎന്നുടെ മനസ്സിലെ

Read more

‘പ്രകൃതിയുടെ താളം തേടിയ’ എഴുത്തുകാരി പ്രൊഫ.ബി.സുജാതാ ദേവി

പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി. കവി സുഗത കുമാരിയുടെയും പ്രൊഫ. ബി.ഹൃദയ കുമാരിയുടെയും സഹോദരിയാണ്. മുൻമന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവൻ പരേതനായ അഡ്വ. പി.ഗോപാലകൃഷ്ണൻ നായരാണു

Read more

കവി കടമ്മനിട്ടയുടെ ഓർമ്മദിനം

സംഗീതത്തിന്റെ വഴിയിലൂടെ കവിതയെ ആസ്വദിക്കാൻ മലയാളികളെ പഠിപ്പിച്ച മലയാള കവിതയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച ജനകീയകവി മലയാളികളുടെ അഭിമാനമായിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ. സ്വന്തം കവിതാലാപന ശൈലിയിലൂടെ കവിയരങ്ങുകള്‍ക്ക്‌

Read more

‘രാത്രിമഴ’ പെയ്തൊഴിഞ്ഞിട്ട് രണ്ടാണ്ട്

കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഒരു ജീവിതം മുഴുവൻ മലയാളികൾക്കുവേണ്ടി കവിത ചൊല്ലിയ മാതൃഭാഷയ്ക്കുവേണ്ടി തളരാതെ പോരാടിയ കവയിത്രി. കവിതകളിലൂടെയും പരിസ്ഥിതി

Read more

വാർദ്ധക്യ വിലാപം

പള്ളിച്ചല്‍ രാജമോഹന്‍ ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.പരിതാപത്താലവനടുത്തിരുന്നൂ…വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി …. പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേപിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്ഓടി ഒളിച്ചതും

Read more

അന്നും മഴപെയ്തിരിക്കാം.

സുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി

Read more

തോണിയും തുഴയും

തോണിയും തുഴയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പുഴകടന്ന് അക്കരെയെത്തേണ്ടവരെ തോണിയും തുഴയും ദിനവും സഹായിച്ചുകൊണ്ടേരുന്നു. പുഴകടക്കാൻ കൂടുതൽ കൂടുതൽ ആളുകൾ തോണിയെയും തുഴയേയും ആശ്രയിക്കുവൻ തുടങ്ങി. പുഴകടക്കുന്ന

Read more