ചിത്രം “രണ്ട്” ജനുവരി ഏഴിന് തീയേറ്ററുകളിൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽസിനുശേഷം പ്രജീവ് സത്യവ്രതൻ ഹെവൻലി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ” രണ്ട് ” ജനുവരി 7ന് തിയേറ്ററുകളിലെത്തും. 2022 ആദ്യം റിലീസിനെത്തുന്ന മലയാള

Read more