ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കില്ല

ഡല്‍ഹി: ഇന്ത്യയില്‍ നടത്താനിരുന്ന ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് കരാര്‍ റദ്ദാക്കി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയോഷന്‍. ആതിഥേയരാജ്യത്തിനുള്ള ഫീ അടക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ചവരുത്തിയതാണ് മത്സരം

Read more