” റോക്കറ്ററി ദി നമ്പി എഫക്റ്റ് ” ഏപ്രിൽ ഒന്നിന്.

രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞാനായ നമ്പി നാരായണന്റെ ജീവിതവും സഹനവും ദൃശ്യവൽക്കരിക്കുന്ന ബഹുഭാഷാച്ചിത്രമായ ” റോക്കറ്ററി ദി നമ്പി എഫ്ക്ട ” ഏപ്രിൽ ഒന്നിന് ലോകമെമ്പാടും

Read more

നമ്പി നാരായണനായി മാധവൻ: സൂര്യയും ഷാരുഖ് ഖാനും ചിത്രത്തിൽ

നമ്പി നാരായണൻ എന്ന രാജ്യം കണ്ട വലിയ ശാസ്ത്രജ്ഞന്റെ ജീവിതവും സഹനവും വെള്ളിത്തിരയിൽ എത്തുകയാണ്.ആർ മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.

Read more