വിവാദങ്ങള്‍ക്കൊടുവില്‍ ” എസ്.ദുർഗ്ഗ ” സൈന പ്ലേയിൽ

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സനല്‍ കുമാര്‍ ശശിധരന്‍ തിരക്കഥ സംവിധാനം ചിത്രസംയോജനം നിർവ്വഹിക്കുന്ന ‘എസ് ദുര്‍ഗ്ഗ’ സൈന പ്ലെ ഒ.ടി.ടി.യില്‍ റിലീസായി. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍

Read more