വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവരുടെ “സബാഷ് ചന്ദ്രബോസ്” ആഗസ്റ്റില്‍ തിയേറ്ററിലേക്ക്
വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന “സബാഷ് ചന്ദ്രബോസ്” എന്ന ചിത്രത്തിന്റെ റിലീസ് അനൗൺസ് മെൻ്റ്, മോഷൻ പോസ്റ്റർ റിലിസ് സൈന വീഡിയോസിലൂടെ പ്രശസ്ത നടൻ ജയസൂര്യ
Read more