ട്രിപ്പ് പോകുന്നതിന് മുന്‍പ്..ഈ കാര്യങ്ങള്‍ ഒന്ന് വായിക്കണേ…?

മുന്‍കൂട്ടി ആലോചിക്കാതെ ട്രിപ്പ് പോകുന്നവരാണോ നിങ്ങള്‍. സ്വന്തമായൊരു കാര്‍ ഉണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല അങ്ങ് പോയാല്‍ മതി. എന്നാല്‍ ഇത്തരത്തില്‍ ഫാമിലിയുമായി ട്രിപ്പുപോകുമ്പോള്‍ ചിലസാധനങ്ങള്‍ കയ്യില്‍ കരുതണം.

Read more

പൈ​പ്പ് വെ​ള​ള​ത്തിന്‍റെ രുചിവ്യത്യാസം കണ്ടില്ലെന്ന് നടിക്കരുത്

വെള​ള​ത്തി​ന് രു​ചി​വ്യ​ത്യാ​സ​മോ നി​റ​വ്യ​ത്യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ല്‍ അ​ത് അ​വ​ഗ​ണി​ക്ക​രു​ത്. ചെ​ളി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​യാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്. ഇ​ട​യ്ക്കി​ടെ ടാ​ങ്ക് ക​ഴു​കി വൃ​ത്തി​യാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. ടാ​ങ്കി​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ല്‍ കി​ണ​ര്‍ പ​രി​ശോ​ധി​ക്കു​ക.

Read more

വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം ആഹാര ശുചിത്വവും ഉറപ്പാക്കണം

മഴക്കാലത്ത് കൊതുക്, എലി, ഈച്ച തുടങ്ങിയവയിലൂടെ പടരുന്ന രോഗങ്ങളും ജലജന്യരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന്

Read more