ഓണത്തിനും ട്രെന്‍റിയാവാം

ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒരേ മനസ്സോടെ കൊണ്ടാടുന്ന .ഉത്സവമാണ് ഓണം. ഓണാഘോഷത്തിന് പ്രഥമസ്ഥാനമാണ് ഓണക്കോടിക്കുള്ളത്. ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന വേഷവിധാനങ്ങളാണ് സെറ്റ് മുണ്ടും സെറ്റ് സാരിയും വേഷ്ടിയും.

Read more

പൊളിലുക്ക് നല്‍കും ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍

വസ്ത്രത്തിന് ചേരുന്ന ആക്സസറീസും ആണെങ്കിലും നിങ്ങളെ കാണാന്‍ പൊളിലുക്ക് ആയിരിക്കും.ഓരോ വസ്ത്രത്തിനും അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം. സാരിയുടെ ലുക്കും, അതുപോലെ മെറ്റീരിയലിനും അനുസരിച്ച് തിരഞ്ഞെടുക്കുന്ന

Read more

സില്‍ക്ക് സാരി എന്നും പുതുമയോടെ സൂക്ഷിക്കാം

വിശേഷാവസരങ്ങളില്‍ സ്ത്രീകള് പ്രീയം സിൽക്ക് സാരികളോടാണ്.സിൽക്ക് സാരികൾക്ക് താരതമ്യേന വെയ്റ്റ് കുറവു മികച്ച കളർ പ്രിന്‍റും ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതുമാണ് ഈ ഇഷ്ടത്തിന് പിന്നിലെ രഹസ്യം.

Read more

പൈത്താനിയുടെ ചരിത്രവും പുത്തന്‍ ട്രെന്‍ഡും

ഒരുകാലത്ത് രാജസ്ത്രീകള്‍ക്ക് മാത്രം സ്വന്തയിരുന്നു പൈത്താനി സാരി. പണ്ട് ഈ സാരികൾ യഥാർത്ഥ സ്വർണ്ണം, വെള്ളി കമ്പികൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവ വളരെ ഭാരമുള്ളതും ചെലവേറിയതുമാണ്. ഇത്തരം

Read more

സാരിയില്‍ മനോഹരിയാകാന്‍ ഇങ്ങനെയും ഉടുക്കാം

പരമ്പരാഗത വസ്ത്രമായ സാരി ഒരു സമയത്ത് മാറ്റിനിർത്തപ്പെട്ടെങ്കിലും ഇന്ന് പുതുതലമുറമുതൽ പഴയതലമുറ വരെ സാരിയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. മാന്യതയും ഇന്ത്യൻ പ്രതിച്ഛായയും പ്രതിഫലിപ്പിക്കുന്ന സാരി ഇനി

Read more

എവര്‍ഗ്രീന്‍ കലംകാരി സാരികൾ.

ബിന്‍സി മോള്‍ ബിജു കാലം എത്ര മാറിയാലും, പഴമയയുടെ മനോഹാരിത നിലനിർത്തുന്ന തരത്തിലുള്ള വസ്ത്രങ്ങളും, ട്രെന്റുകളും ഇഷ്ടപ്പെടുകയും, പിന്തുടരുകയും ചെയ്യുന്ന അനേകം പേര്‍ നമുക്കിടയില്‍ ഉണ്ട്. വസ്ത്രധാരണത്തിൽ

Read more

സാരിയിലെ ട്രെൻഡിംഗ് കളർ ഏതെന്ന് അറിയാം

വെളുപ്പ് പരിശുദ്ധിയുടെ നിറം ആണെങ്കിലും ഇഷ്ട്ട വസ്ത്രങ്ങളുടെ നിറമായി അത് ആരും തന്നെ ചൂസ് ചെയ്തിരുന്നില്ല. വെളുപ്പ് സാരി അഭ്രപാളിയിലെ പ്രേതങ്ങൾക്കും വിധവകളിലും മാത്രം ഒതുങ്ങി നിന്നിരുന്നു.

Read more

കോവിഡ്കാലം വിരസതയകറ്റാൻസാരിചലഞ്ചുമായി തരുണിമണികൾ

അതിജീവനത്തിന്റെ അശാന്തിവിതയ്ക്കുന്ന നാളില് സന്തോഷമായിരിക്കാന് പുതുവഴികണ്ടെത്തുകയാണ് ഫെയ്സ്ബുക്കിലൂടെ പെണ്കുട്ടികള്. വൈറസ് വ്യാപനത്തിന്റെയും മരണത്തിന്റെയും വാര്ത്തയ്ക്കൊപ്പം ഒറ്റപ്പെടലിന്റെ തീവ്രതയും നെഗറ്റിവിറ്റി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. വീട്ടില്

Read more