100 കോടി നേടി ഡോക്ടര്‍; തമിഴ്നാട്ടില്‍ തരംഗമായി ശിവകാര്‍ത്തികേയന്‍‍

തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ആവേശമുണർത്തി ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ’. ഒക്ടോബർ ഒൻപതിന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 25 ദിവസംകൊണ്ട് നൂറ് കോടിയാണ് ആഗോളകളക്ഷനായി നേടിയത്

Read more