പ്രതിസന്ധിയിൽ തളരാതെ; മാതൃകയാക്കാ൦ പ്രീതയെ

ജ്യോതി ബാബു മറ്റുള്ളവരുടെ ആശ്രയമില്ലാതെ സ്വന്ത൦ കാലിൽ നിന്ന് വരുമാനമുണ്ടാക്കുക എന്നത് ഏതൊരാളിൻ്റെയു൦ സ്വപ്നമാണ് ലക്ഷ്യമാണ്. പ്രത്യേകിച്ച് ഒരു സ്ത്രീയാണെങ്കിൽ.അസുഖം തളര്‍ത്തിയിട്ടും നിശ്ചയ ദാര്‍ഢ്യം കൊണ്ടും സ്വപ്രയത്​നം

Read more