പ്രണയത്തിന്‍റെ മണമുള്ള തഞ്ചാവൂര്‍ അമ്മവീട്

അമ്മവീടുകൾ തിരുവനന്തപുരത്തിന്റെ പൈതൃക സമ്പത്താണ്. രാജാക്കന്മാർ ഭാര്യമാർക്കായി പണിതുനൽകുന്ന പ്രേമോപഹാരങ്ങളാണ് ഇവ.പ്രണയത്തിന്റെ മണമുള്ള ഈ വീടുകളിൽ ചിലത് കാലത്തിന്റെ കെടുതികളെ അതിജീവിച്ചും നഗരത്തിന്റെ പലഭാഗങ്ങളിൽ ഇപ്പോഴും തലയുയർത്തി

Read more