“കർട്ടൻ “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ

പ്രശസ്ത തെന്നിന്ത്യൻ താരം സോണിയ അഗർവാൾ,ജിനു ഇ തോമസ്,മറീന മൈക്കിൾ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ റാഫി സംവിധാനം ചെയ്യുന്ന “കർട്ടൻ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,

Read more