പണപ്പലക അഥവ കുഴിപ്പലകയുടെ ഉപയോഗം?..

രാജഭരണകാലത്ത് ഉണ്ടായിരുന്ന ഒരുതരം ചെറുനാണയമാണ് രാശിപ്പണം. തിരുവിതാംകൂറില്‍ നാലുചക്രം വിലയുണ്ടായിരുന്ന നാണയമായിരുന്നു അത്.ചെറിയ നാണയങ്ങള്‍ എളുപ്പത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവയുടെ എണ്ണം കണക്കാക്കുവാന്‍ ‘കുഴിപ്പലക’യാണ് ഉപയോഗിച്ചിരുന്നത്. അത്തരം

Read more