സ്വർണവില കുറഞ്ഞേക്കും

കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ക​സ്റ്റം​സ് തീരു​വ കു​റ​ച്ചു. നി​ല​വി​ൽ 12 ശ​ത​മാ​ന​മാ​യി​രു​ന്ന നി​കു​തി 10.5 ശ​ത​മാ​ന​മാ​ക്കി​യാ​ണ് കു​റ​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് സ്വ​ർ​ണ​വി​ല കു​റ​യും.

Read more

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി.

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാൽ

Read more

നികുതി ആനുകൂല്യങ്ങളില്‍ വലിയമാറ്റങ്ങളോ ഇളവുകളോ ഇല്ലാതെ കേന്ദ്ര ബഡ്‌ജറ്റ്

രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 75 വയസുകഴിഞ്ഞവര്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്

Read more

കേന്ദ്ര ബഡ്ജറ്റ് 2021-22 ഊന്നൽ നൽകുന്നത് 6 മേഖലകൾ ഏതെന്നു അറിയാം

കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്കാണ്. ആരോഗ്യം, സാമ്പത്തികം-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണർവ്, മിനിമം ഗവൺമെന്റ്-മാക്സിമം ഗവർണൻസ് എന്നിവയാണ് അത്. ആരോ​ഗ്യ

Read more