ചലച്ചിത്ര നടി മീനയുടെ ഭർത്താവ് അന്തരിച്ചു

ചെന്നൈ:തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തെ തന്നെ ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ കോവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

Read more