സഹസ്രദളപത്മം വിരിയുന്ന വീട്

ആയിരം ഇതളുള്ള താമര അഥവാ സഹസ്രദളപത്മത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അധികമാരും കണ്ടിട്ടുണ്ടാവില്ല. പുരാണങ്ങളില്‍ ദേവിദേവന്മാരുടെ ഇരിപ്പിടം എന്നാണ് സഹസ്രദളപത്മം വിശേഷിപ്പിക്കപ്പെടുന്നത്. ഇത് വീട്ടില്‍ വിരിയിച്ച് ജനശ്രദ്ധ നേടിയിരിക്കുകയാണ്

Read more