ചർമ്മത്തിലെ പാടുകൾ മറക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ തോന്നുന്നില്ല : നടി യാമി ഗൗതം

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമായ യാമി ഗൗതം അഭിമുഖത്തിനിടെ വീണ്ടും തന്റെ ചർമ്മ പ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. തന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന ചർമ്മ പ്രശ്നമായ കെരാറ്റോസിസ് പിലാരിസ്

Read more