” ദി ലാസ്റ്റ് ടു ഡേയ്സ് “27 ന് റിലീസ് ചെയ്യും

സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന
” ദി ലാസ്റ്റ് ടു ഡേയ്സ് “
മെയ് 27-ന് നീസ്ട്രീം ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നു.ദീപക് പറമ്പോള്‍,
ധര്‍മ്മജന്‍ ബോള്‍ഗാട്ടി,
നന്ദന്‍ ഉണ്ണി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മേജര്‍ രവി,വിനീത് മോഹന്‍,അബു വാളയംകുളം,സുര്‍ജിത്ത്,ഹരികൃഷ്ണന്‍,അജ്മല്‍,അഭിലാഷ് ഹുസെെന്‍, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഒപ്പം,ഒരു പ്രമുഖ നടന്‍ വ്യത്യസ്തമായ ഈ ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫെെസല്‍ അലി നിര്‍വ്വഹിക്കുന്നു.സന്തോഷ് ലക്ഷ്മണ്‍,നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

അരുണ്‍ രാജ്,സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-വിനയന്‍ എം ജെ.
പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുരേഷ് മിത്രക്കരി,കല-നിമേഷ് താനൂര്‍,മേക്കപ്പ്-സവിദ് സുധന്‍-വസ്ത്രാലങ്കാരം-ആദിത്യ നാണു,

സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര,പരസ്യ ക്കല-പനച്ചേ,സൗണ്ട്-ബിനൂപ് എസ് ദേവന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ് എസ്,അസോസിയേറ്റ് ഡയറക്ടര്‍-ശ്രീരാജ് രാജശേഖരന്‍,സോണി ജി എസ് കുളക്കട,
അസിസ്റ്റന്റ് ഡയറക്‌ടര്‍-പ്രിജി,ബോസ്മി ചന്ദ്രബോസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *