” Tസുനാമി ” ടീസര്‍ റിലീസ്.

ലാല്‍,ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ” Tസുനാമി ” എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ ചലച്ചിത്ര താരം ടോവിനോ തോമസ്സ് ,തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ബാലു വര്‍ഗ്ഗീസ്,അജു വര്‍ഗ്ഗീസ്,മുകേഷ്,ഇന്നസെന്റ്,സിനോജ് വര്‍ഗ്ഗീസ്,സ്മിനു സിജോ,നിഷ മാത്യു,ദേവീ അജിത് തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു

അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-യാഖ്സാന്‍ ഗ്രേ പെരേര,നേഹ നായര്‍,എഡിറ്റര്‍-രതീഷ് രാജ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്,കല-പ്രതാപ് രവീന്ദ്രന്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ,മേക്കപ്പ്-ആര്‍ ജി വയനാടന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മെെക്കിള്‍,സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,പരസ്യക്കല-ഹെസ്ടണ്‍ ലിനോ.മാര്‍ച്ച് 11-ന് “Tസുനാമി” തിയ്യേറ്ററിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *