തരംഗമായി ഉമ്മുകൊല്‍സും,ഉമ്മിണിത്തങ്കയും
നടിയും നിര്‍മ്മാതാവുംമായ സാന്ദ്രതോമസിന്‍റെ ഉമ്മുകൊല്‍സും,ഉമ്മിണിത്തങ്കയുംമാണ് നവമാധ്യമങ്ങളിലെ താരങ്ങള്‍.

ഫൌവര്‍ ക്രൌണുകള്‍ അണിഞ്ഞ് നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇരുവര്‍ക്കും കൂട്ടായി നടി ദീപ്തി സതിയും ഫോട്ടോ ഷൂട്ടിലുണ്ട്.

സാന്ദ്രതോമസ് തന്നെയാണ് രണ്ടരവയസ്സുകാരികളായ മക്കള്‍ കാതറിന്‍,കെന്‍ഡില്‍ എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

പ്രശസ്ത ഡിസൈനര്‍ ടിയ നീല്‍ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുക്കിയത്. മേക്കപ്പ് ജീന സ്റ്റുഡിയോ, ഫോട്ടോഗ്രാഫി ടുസ്ഡേ ഷൂട്ട്സ് ആണ്
