വൈറലായൊരു എട്ടുകാലി ചിത്രം

രാജലക്ഷമി എന്ന യുവകലാകാരി എടുത്ത എട്ടുകാലി വലനെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഫോട്ടോഗ്രാഫി ആധികാരികമായി പഠിച്ചിട്ടില്ലെങ്കിലും ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെല്ലുന്ന ക്ലിക്കുകള്‍ ഇവരുടെ മൈബൈലില്‍ നിന്നുണ്ടാകാറുണ്ട്. രാജലക്ഷമി എടുത്ത മഞ്ഞ ശലഭത്തിന്‍റെ ചിത്രം നേരത്തേയും വൈറലായിരുന്നു. നര്‍ത്തകികൂടിയായ രാജലക്ഷമിയുടെ ടിക്ടോക്ക് വീഡിയോസ് സെലിബ്രേറ്റികളുടെവരെ പ്രശംസപിടിച്ചു പറ്റിയവയാണ്

രാജലക്ഷമിയുടെ എഫ് പോസ്റ്റ്

എട്ടുകാലിസിംപിൾആണ്,പക്ഷെ #പവർഫുള്ളും ആണ്.

നുഴഞ്ഞുകഴറ്റക്കാരുടെ ശ്രദ്ധയ്ക്ക്..അതിർത്തിയിൽ വേലി കെട്ടിയിട്ടുണ്ട്…!(ഫോൺ അൽപ്പം ഇടത്തേയ്ക്ക് തിരിച്ചാൽ..വേലി നന്നായിട്ട് കാണാം…)

ഇങ്ങനൊരു കാഴ്ച്ച ആദ്യ അനുഭവം ആയിരുന്നു..പൂമ്പാറ്റയെതേടിയുള്ള യാത്രയിൽ മുഖത്ത് വെയിലടിച്ചപ്പോൾ..ഒന്നു നോക്കി..വെട്ടം ആ ചിലന്തിവലയിൽ തട്ടിയതിനാൽ മരത്തിനോട് വളരെ പറ്റം ചേർന്ന ഈ വേലി കാണാൻ കഴിഞ്ഞു..!)

ഒരു പഴയ മൊബൈൽ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *