ഓസ്കാര്‍ 2022 ;അവതാരകന്‍റെ മുഖത്തടിച്ച് നടന്‍ വില്‍സ്മിത്ത്

ഓസ്കർ പുരസ്കാരചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഭാര്യപ്പറ്റിയുള്ള മോശം പ്രതികരമാണ് നടനെ ചൊടിപ്പിച്ചത്.ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം.


എന്നാൽ ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നാണ് ആരാധകരുടെ സംശയം. വിവാദത്തിൽ ഓസ്കർ ഔദ്യോഗികമായ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *