എ പി അബ്ദുള്ളക്കുട്ടി ദേശീയഉപാധ്യക്ഷന്‍

എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയഅദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ടോം വടക്കനെ പാര്‍ട്ടിയുടെ വക്താവായും തെരഞ്ഞെടുത്തു. പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. തേജസ്വി സൂര്യയെ യുവമോര്‍ച്ച അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!