കര്‍ക്കിടകത്തില്‍ ഈ ആഹാരങ്ങള്‍ കഴിക്കരുത്
കർക്കടകത്തിൽ രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റി കുറയ്കും പഴങ്ങളും പച്ചക്കറികളും
ഇങ്ങനെ രക്തത്തിന്റെ പി.എച്ച് കൃത്യമായ അളവിൽ നിലനിറുത്താനാവും
മത്സ്യം, മാംസം, മുട്ട, പയർവർഗങ്ങൾ, എണ്ണയിൽ വറുത്തത് തുടങ്ങിയവ ഒഴിവാക്കിയാൽ നന്ന്
കർക്കിടകമാസത്തിൽ മത്സ്യമാംസാഹാരങ്ങൾ അധികമായി കഴിക്കുന്നത് ദഹനക്കേടുണ്ടാക്കും
വേഗം ദഹിക്കുന്ന സസ്യാഹാരങ്ങൾ കർക്കിടകത്തിൽ ഉത്തമം