ചുണ്ടുകള്‍ക്ക് ചുവപ്പാകാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി

ചുണ്ടുകള്‍ക്ക് തിളക്കം കൂട്ടാനുള്ള അഞ്ച് എളുപ്പവഴികള്‍ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

  • ബദാം പരിപ്പ് , ദിവസവും ചുണ്ടില്‍ തേച്ചാല്‍ നിറവും തിളക്കവും ലഭിക്കും.
  • ചുണ്ടുകള്‍ക്ക് നിറം ലഭിക്കുവാന്‍, പനിനീരില്‍ ചന്ദനം അരച്ചെടുത്ത് രാത്രികളില്‍ പുരട്ടുക.
  • ചെറുനാരങ്ങാനീര് ദിവസേന ചുണ്ടുകളില്‍ പുരട്ടിയാല്‍ നിറം ലഭിക്കും.
  • ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാന്‍ വെണ്ണ പുരട്ടുക.

Leave a Reply

Your email address will not be published. Required fields are marked *