അടിമുടി മാറി കല്യാണ ആഘോഷങ്ങൾ: കളിയും ചിരിയും പാട്ടും നൃത്തവുമായി കല്യാണ വീഡിയോകൾ

ഹൃദയമായ രീതിയിൽ വിവാഹ വേ കൾ മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ന് ഓരോ കല്യാണ വീടുകളും . അതുകൊണ്ട് തന്നെ നിരവധി രസകരമായ മുഹൂർത്തങ്ങളാണ് ഓരോ വിവാഹവും ബാക്കിയാക്കുക. ഇത്തരത്തിൽ ഒരു കല്യാണ വീഡിയൊ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

https://www.instagram.com/p/CY0tbHuBCLU/?utm_source=ig_embed&utm_campaign=embed_video_watch_again

വധുവിനെ വരണമാല്യം അണിയിക്കാൻ ശ്രമിക്കുന്ന വരനും അതിന് സമ്മതിക്കാതെ കുളിപ്പിക്കുന്ന വധുവുമാണ് വീഡിയോയിൽ. വരന്റെ കൈപിടിച്ച് വധു നിവർന്നു നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് പരുൾ ആർഗ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുഷിത, മയങ്ക്ശർമ എന്നിവരാണ് വീഡിയോ യിലെ വധു വരന്മാർ. 40 ലക്ഷത്തോളം പേർ ഇതിനോടകം വീഡിയോ കണ്ടു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *