പര്യവസാനം

വാസുദേവന്‍ തച്ചോത് ഒരു വലിയ വ്യവസായ സ്ഥാപനത്തിന്റെറിസപ്ഷനിൽ ചെയർമാന്റെവിലപ്പെട്ട ഏതാനും നിമിഷങ്ങൾക്കായിതൻ്റെ ഊഴവും കാത്ത് ഇരിക്കുകയായിരുന്നുമധ്യവയസ്കനായ ആ ബിസിനസ്സുകാരൻ. തൻ്റെ പുതിയ പ്രോജക്ടിന്റെ പ്രൊപ്പോസൽ ചുരുങ്ങിയ വാക്കുകളിൽചെയർമാന്

Read more

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരൻ 94 ന്‍റെ നിറവിൽ

എന്നും ഒരു കഥാകാരൻ എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭൻ. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തായതിനാൽ കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ

Read more

പുസ്തകപ്രകാശനം

ബൈജു ചന്ദ്രൻ രചിച്ച തോപ്പിൽഭാസിയുടെ ജീവചരിത്രം ചരിത്രത്തെ കൈപിടിച്ച് നടത്തിയ ഒരാൾ തിരുവനന്തപുരം തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ച ചരിത്രത്തെ

Read more

അധോലോകനായകനെ മനഷ്യനാക്കിയഎം ടി വാസുദേവൻ നായർ

കെ.എ ബീന മുംബൈയിലെ അധോലോക നായകൻ കരിം ലാലയുടെ സംഘാംഗമായിരുന്നു സുധീർ ശർമ്മ. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ഗോവ ജയിലിലെ 307 -ആം

Read more

വായനയെ ഇഷ്ടപ്പെടുന്നവര്‍ അറിഞ്ഞിരിക്കണം, പുസ്തക ടീച്ചറെക്കുറിച്ച്‌….

വായനയ്ക്കായി വിശാലമായ ഒരു ലോകം തുറന്നിട്ടിരിക്കുകയാണ് ആലപ്പുഴയിലെ പുസ്തക ടീച്ചര്‍ എന്നറിയപ്പെടുന്ന ലീന തെരേസ റൊസാരിയോ. ആലപ്പുഴ ത്രിവേണി ജംഗ്ഷനില്‍ ഷെറിന്‍ വില്ലയില്‍ ലീന തെരേസ റൊസാരിയോയുടെ

Read more

“നമസ്കാരം ദിനേശാണ് പി ആർ ഒ”

സിനിമ പി ആർ ഒ എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.

Read more

വിടരും മുമ്പെ കൊഴിഞ്ഞ പൂവിതളാണവൾ

കവിത : സുമംഗല സാരംഗി കാറ്റും വെയിലുമുണ്ട്വെളുത്ത മേഘങ്ങളുണ്ട്അതിനപ്പുറത്ത് ഒരു പക്ഷേസംഗീതമുണ്ടാകാംആത്മാവിൽ ഒരു മൗനംകനം തൂങ്ങുന്നതു കൊണ്ടാകാംപാതിവെന്ത ആത്മാവിനെമേഘങ്ങൾ മറച്ചിരുന്നുരാത്രിയുടെ ഒടുക്കത്തെനിഴലുകൾ മായുന്നതിനല്പം മുമ്പ്മരണം മണത്തതിൽദുരൂഹതയില്ലെ ……സമാധാനത്തോടു

Read more

വില്ലന്‍ വേഷങ്ങളിലൂടെ അഭ്രപാളിയെ വിറപ്പിച്ച എൻ. എഫ്. വർഗ്ഗീസ്

ശബ്ദ ഗാംഭീര്യത്തോടെ മലയാള സിനിമയിലെത്തിയ…. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ്. വില്ലനായും സ്വഭാവ

Read more

കേൾവി

കഥ: ഷാജി ഇടപ്പള്ളി മോന് ചെവി കേട്ടു കൂടേ..?എത്ര നേരമായി വിളിക്കണ്ഞാൻ കേട്ടില്ലാല്ലോ, എന്താണ് ?പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ വിളിച്ചുകേട്ട ഭാവം നടിച്ചില്ലഇന്നാ ചായ കുടിക്ക് ,കപ്പ്

Read more

ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം

Read more
error: Content is protected !!