ഫിഷ് ഫ്രൈ
ആവശ്യമായ സാധനങ്ങൾ വൃത്തിയായി വെട്ടിയ മീൻ – 1 കിലോമുളകുപൊടി – 3 ടേബിള്‍സ്‌പൂണ്‍മഞ്ഞള്‍പൊടി – 1 ടേബിള്‍സ്‌പൂണ്‍കുരുമുളകുപൊടി – 1 ടീസ്പൂണ്‍ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1
Read moreനെയ് ചോര്‍ തയ്യാറാക്കുന്ന വിധം സവാള (1) നീളത്തിൽ അരിഞ്ഞതും,കുറച്ചു ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു വെക്കുക. കുക്കറിൽ 3 സ്പൂണ്‍ നെയ് ഒഴിച്ച ശേഷം2
Read moreചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
Read moreരാത്രി ഉറക്കം ഒന്‍പതു മണിക്കൂറില്‍ കൂടിയാല്‍ അകാല മരണ സാധ്യത 34 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഒക്ലഹോമ സര്‍വകലാശാലയുടെ പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നമ്മുടെ ശരീരിക-മാനസിക
Read moreതമിഴ് സിനിമയില്‍ ഫഹദ് ഫാസിലിന്റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് കാണാം. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ‘മാരീസന്‍’. ഫഹദിനൊപ്പം വടിവേലുവും ചിത്രത്തിലെ കേന്ദ്ര
Read moreചേരുവകൾ: പോർക്ക് – ഒരു കിലോഇഞ്ചി അരിഞ്ഞത് – ഒരു ടേബിൾസ്പൂൺവെളുത്തുള്ളി അരിഞ്ഞത് – ഒരു ടേബിൾസ്പൂൺസവാള അരിഞ്ഞത് – ഒരു കപ്പ്തേങ്ങാക്കൊത്ത് – കാൽ കപ്പ്മുളകുപൊടി
Read moreകവിത ജിബിന സാഗരൻ പണ്ടേ,ഒറ്റയ്ക്ക് നടന്ന് ശീലിച്ചതാണ്അതുകൊണ്ടുതന്നെഏത് ആൾക്കൂട്ടത്തിന് മുന്നിലുംസത്യം പറയാൻ പേടിയില്ല.ആരൊക്കെ എന്തിനൊക്കെ വേണ്ടിആ സത്യത്തെവളച്ചൊടിച്ച് പക്ഷം ചേർത്താലുംജീവനുള്ളിടത്തോളംസത്യം അതുപോലെ തന്നെവിളിച്ചുപറയും.അതുപോലെ തന്നെ!
Read moreഹൈന്ദവ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏക വാഴകുല എന്ന് പറയുന്നത്കദളി കുലയാണ് .കദളി കുലയ്ക്കു മറ്റ് വാഴക്കുലകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്‍റെ രുചിയിൽ കദളി ഏറ്റവും മുന്നിലാണ്. കദളിപ്പഴം
Read moreഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആർ രോഹിത് കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഒട്ടേറെ കൗമാര താരങ്ങളാണ്
Read moreആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും
Read more