തിരക്കഥാകൃത്തുക്കള്‍ നയിക്കുന്ന ശില്പശാല കൊച്ചിയില്‍
കൊച്ചി: സിനിമാ തിരക്കഥ രചിക്കാന്‍ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന രണ്ടുദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയില്‍
Read more