സൗരോർജ്ജത്തിന്‍റെ സുവർണ്ണയുഗം

വാസുദേവൻ തച്ചോത്ത് മനുഷ്യ സംസ്കാരത്തിൻറെ വികാസത്തിന് സമാന്തരമായി ഊർജ്ജത്തിൻറെ ആവശ്യകതയും നിരന്തരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.വിറകും, സസ്യ എണ്ണകളും ഇന്ധനമായി ഉപയോഗിച്ചിരുന്ന മനുഷ്യന്,സാങ്കേതിക വിദ്യകളുടെവികാസത്തിന്റെ പരിണതഫലമായി അപര്യാപ്തമായി തീർന്നപ്പോൾ,

Read more

അദ്ധ്യാപക ദിനത്തില്‍ പുരസ്‌ക്കാര നിറവില്‍ കല്ലേരി മാഷ്

ദേശീയ അദ്ധ്യാപക ദിനത്തില്‍ പ്രൈമറി വിഭാഗത്തില്‍ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശശിധരന്‍ കല്ലേരി.പാഠ്യ -പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനവും മാതൃകാ ക്ലാസ് അവതരണവും കണക്കിലെടുത്താണ്

Read more

ചിരിക്കടയിൽ മാവേലിയും ഡ്യൂപ്പും ഇന്നെത്തും.

ഓണത്തിനൊപ്പം ഇന്നസെൻ്റിൻ്റെ ശബ്ദത്തിലുള്ള മാവേലിയും ജഗതി ശ്രീകുമാറിൻ്റെ ശബ്ദത്തിലെ ഡ്യൂപ്പും ചിരി സദ്യ വിളമ്പാൻ ഇന്ന് അ നിഴം ദിനത്തിൽ ചിരിക്കടയിൽ എത്തും.ആകാശവാണി വിവിധ് ഭാരതി കൊച്ചി

Read more

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു.കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം

Read more

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.

പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. നൂറിലേറെ

Read more

512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ലാഭം രണ്ടരൂപ.

മുംബൈ; കിലോമീറ്ററുകള് യാത്രചെയ്ത് 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ലാഭം രണ്ടരൂപ. ഒരു രൂപയ്ക്കാണ് ഇദ്ദേഹം എഴുത്കിലോമീറ്റര്‍ യാത്രചെയ്തത്.സോലാപൂരിലെ ബോർ​ഗാവ് സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാൻ

Read more

അഴുകിയ പച്ചക്കറില്‍ നിന്ന് വൈദ്യുതി; ലോകശ്രദ്ധനേടി ബോവൻപള്ളി പച്ചക്കറി മാർക്കറ്റ്

അഴുകിയ പച്ചക്കറിയാണ് ഹൈദ്രബാദില്‍ ഡിമാന്‍റ്. ബോവൻപള്ളി പച്ചക്കറി മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ

Read more

അറസ്റ്റ് ഭയന്ന് പൊലീസ് നായയെ കടിച്ചു; പിന്നീട് സംഭവിച്ചത് ?…

അറസ്റ്റ് ഭയന്ന് പൊലീസ് നായയെ ഒരാള് കടിക്കുന്നത് തന്നെ കടിക്കുന്നത് ഇതാദ്യമായിരിക്കും. ജര്‍മ്മനിയിലാണ് രസകരമായ സംഭവം നടന്നത്.ഏതായാലും സംഭവം ഏറ്റില്ലെന്ന് മാത്രമല്ല പൊലീസ് നായയെ കടിച്ചു കുറ്റത്തിന്

Read more

കരീമിക്ക ഇങ്ങള് പൊളിയാണ്!!!! വേറെ ലെവല്‍

32 ഏക്കർ സ്ഥലം വാങ്ങി അത് വനഭൂമിയാക്കിയ അബ്ദുൾ കരിം കാസർകോട് ജില്ലയിലെ പരപ്പ എന്ന പ്രദേശത്തിനടുത്തുള്ള കമ്മാടം പുലിയംകുളം എന്ന ഗ്രാമത്തിൽ സ്വന്തമായി 32 ഏക്കർ

Read more

സുപ്രീംകോടതി വിധി; നിർണ്ണയവകാശം ഇനി സ്ത്രീക്ക് മാത്രം

ഡോ.ജിബി ദീപക്ക്(എഴുത്തുകാരി,കോളജ് അദ്ധ്യാപിക) വിവാഹിതരായ സ്ത്രീകൾക്കൊപ്പം അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായ ഗർഭ ഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ വിധി സത്യത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. സ്വന്തം ശരീരത്തിനു

Read more