കേൾവി

കഥ: ഷാജി ഇടപ്പള്ളി മോന് ചെവി കേട്ടു കൂടേ..?എത്ര നേരമായി വിളിക്കണ്ഞാൻ കേട്ടില്ലാല്ലോ, എന്താണ് ?പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ വിളിച്ചുകേട്ട ഭാവം നടിച്ചില്ലഇന്നാ ചായ കുടിക്ക് ,കപ്പ്

Read more

ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം

Read more

ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ

വി. മായാദേവി ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ- നിയമസഭാ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനായ വി സോമൻനാടാരുടെ പുസ്തകം. സ്വന്തം ജീവിതത്തിൽ നിന്ന് സ്വാംശീകരിച്ച മൂല്യങ്ങൾ ഒരു

Read more

രുചിവിപ്ലവം

ഗായത്രി രവീന്ദ്രബാബു ഒരു ഉത്തരാധുനിക കൂട്ടാൻ വച്ചുണ്ടാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ . ശാപ്പാടിന്റെ പതിവുശൈലിക്ക് മനഃപൂർവ്വമായ ഒരു വ്യതിയാനം വരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം അടുക്കളയിലെ പതിവു കാട്ടിക്കൂട്ടലുകളിൽ

Read more

ഒരുബല്ലാത്ത ജിന്ന്

ഹൈക്കിങ് താരവും യുഎഇയിലെ നിരവധി സാമൂഹ്യസംഘടനകളുടെ അമരക്കാരനുമായ ഹരി നോര്‍ത്ത് കോട്ടച്ചേരിയെകുറിച്ച് ഹൈക്കിങ് സംഘാഗം അജാസ് ബീരാന്‍ എഴുതുന്ന കുറിപ്പ് ‘ഒരു ബല്ലാത്ത ജിന്ന്’ ഒരു മനുഷ്യനായല്‍

Read more