മീൻ അച്ചാർ

ആവശ്യമായ ചേരുവകൾ

മീൻ -500 ഗ്രാം
ചേരുവ 1 :
മുളക്പൊടി – 3 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1/2 tsp
മല്ലിപൊടി – 1 tsp
കുരുമുളക്പൊടി – 1 tsp
ഉപ്പ് – ആവശ്യത്തിന്


ചേരുവകള്‍ 2 :


നല്ലെണ്ണ – 3 tsp
കടുക്
ഉലുവപ്പൊടി -1/2 tsp
പച്ചമുളക് – 4 എണ്ണം
ഇഞ്ചി -ചെറുതായരിഞ്ഞത്
വെളുത്തുള്ളി -1 തുടം
കറിവേപ്പില
വിനാഗിരി – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം :

മീൻ ചേരുവ 1 ചേർത്ത് പുരട്ടിവക്കുക.അരപ്പ് നന്നായി പിടിച്ച ശേഷം മീൻ വറുത്തെടുക്കുക.നല്ലെണ്ണയിൽ ചേരുവ 2 ചേർത്ത് മിക്സ് ചെയ്യുക.നല്ല പോലെ തണുത്തതിനു ശേഷം കുപ്പിയിൽ ഇട്ടുവച്ചു ഉപയോഗിക്കാം.

ഫോട്ടോ ,റെസിപി: കടപ്പാട് facebook

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!