ജവാനിലെ നയന്‍സിന്‍റെ ലുക്ക് പരീക്ഷിക്കുന്നോ…
മിക്സ് ആന്‍റ് മാച്ചും വിന്‍റേജ് മോഡേൺ ട്രെൻഡുകളും നമ്മള്‍ പരീക്ഷിച്ചതാണ്.ഇപ്പോഴിതാ ജവാൻ മൂവിയിലെ ചലയ സോങ്ങിൽ നയൻസിന്റെ ലുക്ക് കളർ ബ്ലോക്ക് ഫാഷൻ ലോകത്തെ ചർച്ചയാവുകയാണ്.

പിങ്ക് ഷർട്ട് ടോപ്പിങ്ങും മിന്റ് ഗ്രീൻ പ്രിന്റഡ് സ്കേർട്ടും ഓറഞ്ച് പെയർ ഫുഡ് വയറും കള൪ കോമ്പിനേഷനുകൾ എഴുതി ചേര്‍ക്കുകയാണ്.അഴിച്ചിട്ട മുടിയും ഗോൾഡൻ ഇയർ റിംഗ് കളർ ബ്ലോക്ക് ട്രെൻഡ് യൂത്തിന് പ്രീയപ്പെട്ടതായി മാറികഴിഞ്ഞു.ഇന്‍റിഗോ ബ്ലൂ കോമ്പിനേഷന്‍റെ കൂടെ ലൈറ്റ് ഗ്രേ റിപ്പിഡ് ഡെനിം ക്യാഷ്വൽ മേക്ക് ഓവർ ലുക്ക് പ്രധാനം ചെയ്യുന്നു .കൗബോയ് ബൂട്ട്സും പോണിറ്റെയിലിനും ആരാധകര്‍ ഏറെയാണ് .