“കള്ളനും ഭഗവതിയും”
മോഷൻ പോസ്റ്റർ കാണാം
വിഷ്ണു ഉണ്ണിക്കൃഷ്ണൻ,അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ റിലീസായി.
എഡിറ്റർ-ജോൺകുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ,പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം,
പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ-ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്-
അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകർ,ഫൈനൽമിക്സിംഗ്-രാജാകൃഷ്ണൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ
അസ്സോസിയേറ്റ് ഡയറക്ടർ-ടിവിൻ കെ വർഗ്ഗീസ്,അലക്സ് ആയൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,
പരസ്യക്കല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരൻ, ഗ്രാഫിക്സ്-നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്-അസിം കോട്ടൂർപി ആർ ഒ-എ എസ് ദിനേശ്.