” റാസ ” നാളെ തിയേറ്ററിലേക്ക്


ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന്‍ നളിനി, ജാനകി ജീത്തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ”റാസ” മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.
ജിപ്‌സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായര്‍, ജാനകിദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്‍.
ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു.


ജെസന്‍ ജോസഫ്, അനസ്സ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ്സ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു.
മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍, അജിന്‍ രമേഷ് എന്നിവരാണ് ഗായകര്‍.


എഡിറ്റര്‍- ഹാരി മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫിബിന്‍ അങ്കമാലി, കല- രാമനാഥ്, മേക്കപ്പ്- അനൂപ് സാബു, വസ്ത്രാലങ്കാരം- വിനു ലാവണ്യ, പരസ്യകല- മനോജ് ഡിസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് കണ്ടിയൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അരുണ്‍ ചാക്കോ, ഷനീഷ്, സംഘട്ടനം- മുരുകദാസ്, വിഎഫ്എക്‌സ് സ്റ്റുഡിയോ- മൂവിയോള, ഡിഐ ലാബ്- മൂവിയോള, കളറിസ്റ്റ്- അബ്ദുള്‍ ഹുസൈന്‍, സൗണ്ട് എഫക്റ്റ്‌സ്- രവിശങ്കര്‍, ഡിഐ മിക്‌സ്-കൃഷ്ണജിത്ത് എസ് വിജയന്‍, പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, പ്രൊഡക്ഷന്‍ മാനേജര്‍-നിസാം, വിതരണം-ബിഗ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!