എന്നുണ്ണികണ്ണൻ

ബീന കുറുപ്പ് ആലപ്പുഴ .

ഇത്രമേൽ പ്രണയിച്ചതെന്തിനു കണ്ണാ രാധയെ ….
രാധയെ കാണുമ്പോ ചോദിച്ചു പോകുo
ഞാനായിരുന്നുവെങ്കിലെന്നാശിച്ചു പോയി.
നിൻ ചുണ്ടിലൂറുമാ പുഞ്ചിരി കാണുകിൽ,

നിൻ കരലാളനമേല്‍ക്കാന്‍
കൊതിക്കുന്ന മറ്റൊരു രാധയല്ലോ…”
ഏഴു ജന്മങ്ങളിലൊന്നാങ്കിലും നിന്നുടെ രാധയായ് പിറക്കാൻ കഴിഞ്ഞെങ്കിൽ ‘
നിര്‍വൃതി പൂണ്ടിട്ടു എന്നുടെ മനതാരിൽ നിത്യം ഭജിച്ചീടും എന്‍റെ കണ്ണാ ……
ചിരകാലമായ് കണ്ണാ അരുകിലണയാൻ എത്രയോ ജന്മം ഞാൻ കാത്തിരിക്കുo……
ഇത്രമേലൊരു പ്രണയമുണ്ടോ കണ്ണഞാനായിരുന്നുവെങ്കിൽ” രാധ” യെന്നാശിച്ചു
എന്നുണ്ണി കണ്ണാഎന്നണയും കണ്ണാ
എന്നെന്നും നിനക്കായ് കാത്തിരിപ്പാ കണ്ണാ !

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!