59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം
അതിർത്തിയിൽ സംഘർഷം സ്ഥിതി തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്‌നങ്ങളുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ടിക് ടോക്ക് ഉൾപ്പെടെ
Read more