ഇന്ന് അടൂർ പങ്കജത്തിന്‍റെ ഓർമദിനം…..
സഹവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് അടൂർ പങ്കജം.പത്തനംത്തിട്ടയിലെ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമത്തെ മകളായാണ് അടൂര്‍ പങ്കജം എന്ന പങ്കജാക്ഷി
Read more