‘എന്‍റെ നേരാണ് എന്‍റെ തൊഴില്‍’; 124 (A) പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് ഐഷസുല്‍ത്താന
കൊച്ചി .ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക ഐഷ സുല്‍ത്താന തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി ലോകശ്രദ്ധയാകര്‍ഷിച്ച യുവ സംവിധായികയും മോഡലുമാണ്
Read more