ചീകിയൊതുക്കിയ ചെല്ലച്ചെടികളും താന്തോന്നിക്കാടും
ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ രണ്ട് നിർമ്മിതികളിലെ വൈരുദ്ധ്യം കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്. 1441 മുറികളുള്ള ഷോൺബ്രൺ കൊട്ടാരം. സർവ്വാധിപതിയായിരുന്ന ഷോൺ ജോസഫിൻ്റെയും “സിസി”യുടേയും വസതി. ഹാസ്ബർഗ് രാജവംശത്തിൻ്റെ
Read more